അക്ഷരശ്ലോകവും സാഹിത്യ ചര്‍ച്ചയും

പരിപാടി ന്യൂബോംബെ കേരളീയ സമാജം ഹാളില്‍

Aksharasloka and literary discussion

സാഹിത്യ ചര്‍ച്ച

Updated on

നവിമുംബൈ: അന്തരിച്ച സാംസ്‌കാരിക പ്രവര്‍ത്തക സുമാ രാമചന്ദ്രന്‍റെ സ്മരണയ്ക്കായി ന്യൂബോംബ കേരളീയ സമാജത്തിന്‍റെ അക്ഷരസന്ധ്യയില്‍ അക്ഷരശ്ലോകവും സാഹിത്യചര്‍ച്ചയും സംഘടിപ്പിക്കുന്നു.

29-ന് വൈകീട്ട് 5.30 മുതല്‍ എന്‍ബികെഎസ് ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷരസന്ധ്യ കണ്‍വീനര്‍ എം.പി.ആര്‍. പണിക്കരുമായി ബന്ധപ്പെടാം. ഫോണ്‍: 9821424978.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com