ഭസ്മാഞ്ചല്‍ ഓഡിയോ റിലീസ് 24ന്

വൈകിട്ട് 6ന് ആണ് പരിപാടി
Bhasmanchal audio release on 24th

ഭസ്മാഞ്ചല്‍ ഓഡിയോ റിലീസ് 24ന്

Updated on

മുംബൈ: മഹാറാണി അണിയിച്ചൊരുക്കുന്ന ഭസ്മാഞ്ചല്‍ എന്ന മലയാളം മെഗാ നാടകത്ത ഓഡിയോ റിലീസ് മേയ് 24ന് ഞായറാഴ്ച നഹാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയതില്‍ നടത്തും. വൈകിട്ട് 6ന് ആണ് പരിപാടി.മോഹന്‍ നായരുടേതാണ് രചന. ആശാ മിഥുനാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സംഗീതം പ്രേംകുമാറാണ് നിര്‍വഹിച്ചിരിക്കുന്നത്.

വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി. അരുണ്‍, കാട്ടൂര്‍ മുരളി, ത്യാഗരാജന്‍, കുമാര്‍ തോട്ടുപുറത്ത് എന്നിവരെ ഈ ചടങ്ങില്‍ ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9344831095.

logo
Metro Vaartha
www.metrovaartha.com