നെരൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു

എന്‍ബികെഎസ് ഹാളിലാണ് പരിപാടി
Children's Day celebrations are being organized in Nerul

നെരൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു

Updated on: 

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ നേതൃത്വത്തില്‍ നെരൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് വൈകിട്ട് 5ന് എന്‍ബികെഎസ് ഹാളിലാണ് പരിപാടി.

നിര്‍മിതബുദ്ധി: അവസരങ്ങളും ആശങ്കകളും എന്ന വിഷയത്തില്‍ സുരേഷ് കോടൂര്‍ പ്രഭാഷണം നടത്തും. കേരളപ്പിറവി ദിനത്തില്‍ നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :പകാശ് കാട്ടാക്കട (ജനറല്‍ സെക്രട്ടറി) 97024 33394 അനില്‍ പരവൂര്‍ (കണ്‍വീനര്‍) 70210 3645