എം.സി.വേലായുധന്‍ അനുശോചനയോഗം ഇന്ന് വൈകീട്ട്

ഉല്ലാസ്നഗര്‍ 4(E) ല്‍ ഉള്ള വെല്‍ഫെയര്‍ ഹൈസ്കൂളിലാണ് യോഗം
എം.സി.വേലായുധന്‍ അനുശോചനയോഗം ഇന്ന് വൈകീട്ട്

താനെ: മലയാള ഭാഷാപണ്ഡിതനും നിരൂപകനും കോളമിസ്റ്റുമായിരുന്ന എം.സി.വേലായുധന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ടുള്ള യോഗം ഞായറാഴ്ച വൈകിട്ട് 4.00മണിക്ക് ഉല്ലാസ്നഗര്‍ 4(E) ല്‍ ഉള്ള വെല്‍ഫെയര്‍ ഹൈസ്കൂളില്‍ സംഘടിപ്പിക്കും.

വിവിധ സംഘടനകളായ കേരളീയ കേന്ദ്രസംഘടന കല്ല്യാണ്‍മേഖല,ഉല്ലാസ്നഗര്‍ എജ്യൂകേഷന്‍&വെല്‍ഫെയര്‍ സൊസൈറ്റി, ഉല്ലാസ്നഗര്‍ മലയാളി സമാജം, ഉല്ലാസ്ആര്‍ട്ട്സ്&വെല്‍ഫെയര്‍ അസോസിയേഷന്‍, മാനേരഗാവ് സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി എന്നീസംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചനയോഗം നടക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com