

മഹാഡ് മലയാളി സമാജത്തിന്റെ നേതൃത്വത്തില് ദാണ്ടിയ നൃത്തം
മഹാഡ്: കൊട്ടേശ്വരി ക്ഷേത്രത്തില് മഹാഡ് മലയാളി സമാജത്തിലെ വനിതകള് ചേര്ന്ന് ദാണ്ടിയ നൃത്തം അവതരിപ്പിച്ചു. കൊട്ടേശ്വരി ക്ഷേത്ര ഭരണസമിതിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നൃത്തം അവതരിപ്പിച്ചത്.
സമാജത്തിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മെമ്പര്മാരുടെയും പൂര്ണമായ സഹകരണത്തോടെയാണ് മഹാഡിലെ മലയാളി വനിതകള് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.