ഡോംബിവ്‌ലി കെമിക്കൽ ഫാക്ടറിയിലെ സ്‌ഫോടനം: മരണസംഖ്യ 11 ആയി, 5 പേരുടെ നില ഗുരുതരം

വൻ സ്ഫോടനത്തിൽ 65 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
സ്ഫോടനമുണ്ടായ ഫാക്റ്ററി
സ്ഫോടനമുണ്ടായ ഫാക്റ്ററി
Updated on

താനെ: ഡോംബിവ്‌ലി എം ഐ ഡി സി ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 11 ആയി. എംഐഡിസി ഇൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. വൻ സ്ഫോടനത്തിൽ 65 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിൽ മൂന്ന് സ്ഫോടനങ്ങൾ നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com