വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി നാല് പേര്‍ പിടിയില്‍

ഏകദേശം 8 കോടി രൂപ വില മതിക്കും
Four people arrested with hybrid cannabis at the airport

വിമാനത്താവളത്തിൽ നിന്ന് 8 കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Updated on

മുംബൈ : ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തകേസുകളിൽ വിദേശരാജ്യങ്ങളിൽ നിന്നെത്തിയ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു.എട്ടുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് ഇവരില്‍നിന്ന് പിടിച്ചെടുത്തു.

ചൊവ്വാഴ്ച ബാങ്കോക്കില്‍നിന്ന് എത്തിയ യാത്രക്കാരെ തടഞ്ഞു. ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപയുടെ വിപണി മൂല്യമുള്ള 1.99 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു.

ഇവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ടു പേരെ പിടി കൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com