വയനാട് ദുരന്തം: ജിഎം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ 20 വീട് വെച്ച് നൽകും

മുംബൈ ലീല ഹോട്ടലിൽ വെച്ചു നടന്ന മീറ്റിംഗിൽ 20 ഓളം പ്രവർത്തകർ പങ്കെടുത്തു.
വയനാട് ദുരന്തം: ജിഎം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യൂമാനിറ്റിയുടെ  
നേതൃത്വത്തിൽ 20 വീട് വെച്ച് നൽകും
വയനാട് ദുരന്തം: ജിഎം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ 20 വീട് വെച്ച് നൽകും
Updated on

മുംബൈ: ജിഎം ബനാത്ത്‌വാല സെന്‍റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ വയനാട് മുണ്ടക്കൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്കു 20 ഓളം വീട് വെച്ച് നൽകുവാൻ തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു.

അതേസമയം കോൺഗ്രസ്‌ നേതാക്കളായ രമേശ്‌ ചെന്നിത്തല, എം പി വർഷ ഗായിക്ക്വാഡ് , മഹാരാഷ്ട്ര കോൺഗ്രസ്‌ നേതാവ് മൊഹമ്മദ് ആരിഫ് നസീം ഖാൻ എന്നിവരുമായി സംഘടന ഭാരവാഹികൾ യോഗം കൂടിയിരുന്നു.

യോഗത്തിൽ ഇരു നേതാക്കളും സംഘടനയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പു നൽകുകയും ചെയ്തു. മുംബൈ ലീല ഹോട്ടലിൽ വെച്ചു നടന്ന മീറ്റിംഗിൽ 20 ഓളം പ്രവർത്തകർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com