

താനെ സരോവർ മഠം വിഷ്ണുമായ ക്ഷേത്രത്തിൽ ഹോമം
ബോംബെ: മഹാശിവരാത്രിയോട് അനുബന്ധിച്ച് താനെ സരോവർ മഠം വിഷ്ണുമായ സന്നിധിയിൽ വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ 9 മണി മുതൽ മഹാമൃതുഞ്ചയഹോമം നടക്കും.
ഹോമം ബുക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഉണ്ണി ശാന്തി : 7400274249
വിഷ്ണു ശാന്തി : 8921489852