

കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി
മുംബൈ: പുനെ നഗരത്തിലെ കോടതി കെട്ടിടത്തില്‍നിന്ന് ചാടി 61-കാരന്‍ ജീവനൊടുക്കി. ജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് മരണത്തിനു കാരണമെന്ന് ഇയാളില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശിവാജിനഗറിലെ ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തില്‍ നിന്നാണ് ചാടിയത്. 1997 മുതല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന ആളാണ് ചാടിയത്.