
നവിമുംബൈ:കൈരളി കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ അസ്സോസിയേഷന്‍റെ 35ാ മത് വാർഷികാഘോഷം ഒക്ടോബർ 27 ന് ഐരോളി സെക്ടർ 15 ലുള്ള ലേവാ പാട്ടീദാർ ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ഉത്‌ഘാടനം തുടർന്ന് സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിക്കൽ എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 93235 03343