മുംബൈ: മുംബൈ കൈരളി മിത്ര മണ്ഡലിന്‍റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 22ന് നടക്കും. ഞായറാഴ്‌ച രാവിലെ 10.00 മണി മുതൽ MTS ഖൽസ ഇംഗ്ലീഷ് ഹൈ സ്കൂൾ ഗോരെഗാവ് വെസ്റ്റിൽ വച്ചാണ് പൊതുയോഗം.