കല്യാണ്‍ സാംസ്‌കാരിക വേദി വാര്‍ഷികം മാര്‍ച്ച് 15ന്

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം സംഗീത സന്ധ്യയും
Kalyan Cultural Center's anniversary on March 15th

കല്യാണ്‍ സാംസ്‌കാരിക വേദി വാര്‍ഷികം മാര്‍ച്ച് 15ന്

Updated on

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ രണ്ടാം വാര്‍ഷികം മാര്‍ച്ച് 15ന് ആഘോഷിക്കും. വൈകിട്ട് 4ന് കല്യാണ്‍ ഈസ്റ്റ് കേരള സമാജം ഹാളിലാണ് സമ്മേളനം നടത്തുന്നത്.

സമ്മേളനത്തോട് അനുബന്ധിച്ച് സംഗീത സന്ധ്യയും ഒരുക്കിയിട്ടുണ്ട്. അജിത് ശങ്കരന്‍ നേതൃത്വം നല്‍കും.

logo
Metro Vaartha
www.metrovaartha.com