ബോറിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കര്‍ക്കടക വാവുബലി

രാവിലെ 6 മുതല്‍ 10:30 വരെ
Karkadaka Vavu Bali organized by the Borivali Nair Welfare Association

അയ്യപ്പപൂജാ സമിതിയുടെ നേതൃത്വത്തില്‍ വാവുബലി ചടങ്ങുകള്‍

file image
Updated on

മുംബൈ: ബോറിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12ന് കര്‍ക്കടക വാവുബലി സംഘടിപ്പിക്കുന്നു.

ബോറിവലി (വെസ്റ്റ്) മെട്രൊ സ്റ്റേഷന് സമീപമുള്ള റാണി ലക്ഷ്മിഭായ് ഉദ്യാനില്‍ രാവിലെ 6 മുതല്‍ 10:30 വരെയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9892516622, 7666177437,

logo
Metro Vaartha
www.metrovaartha.com