

കഥയരങ്ങ്
മുംബൈ: ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27ന് വൈകിട്ട് നാലിന് കഥയരങ്ങ് നടത്തുന്നു.
മുംബൈയിലെ പ്രമുഖ കഥാകാരന്മാര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് എഴുത്തുകാരായ സി.പി. കൃഷ്ണകുമാര്‍, പി. വിശ്വനാഥന്‍ എന്നിവര്‍ കഥകളെ വിലയിരുത്തി സംസാരിക്കും. ഫോണ്‍: 8551033722