നവിമുംബൈ: കേരള സമാജം ഉൽവെ നോഡ് ഓണാഘോഷം ഒക്ടോബർ 6 ന് നടത്തപ്പെടുന്നു. ഹൃദ്യം പൊന്നോണം 2024 എന്ന് പേരിട്ടിരിക്കുന്ന ഓണഘോഷത്തിൽ നിരവധി കലാ വിരുന്ന് ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 6 ഞായറാഴ്ച്ച റാംഷേട്ട് താക്കൂർ ഇന്‍റർനാഷണൽ സ്പോർട്സ് കോംപ്ലക്സിലാണ് ഓണാഘോഷം നടക്കുന്നത്.