കുചേലവൃത്തം കഥകളി നാളെ മുളുണ്ടിൽ അരങ്ങേറുന്നു

ഭക്ത സംഘം അമ്പലത്തിന്‍റെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25 ന് ശനിയാഴ്ച, വൈകുന്നേരം 6.30ന് ഭക്തസംഘം ടെമ്പിൽ ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്
കുചേലവൃത്തം കഥകളി നാളെ മുളുണ്ടിൽ അരങ്ങേറുന്നു

മുംബൈ: മുളുണ്ട് കേരള സമാജത്തിന്‍റെയും ഭക്ത സംഘം ടെംപിൾ, മുളുണ്ടിന്‍റേയും സംയുക്താഭിമുഖ്യത്തിൽ വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന കുചേല വൃത്തം കഥകളി നാളെ അരങ്ങേറും. ഭക്ത സംഘം അമ്പലത്തിന്‍റെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25 ന് ശനിയാഴ്ച, വൈകുന്നേരം 6.30ന് ഭക്തസംഘം ടെമ്പിൽ ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

92244 08108

98199 96845

98190 02955

93222 77577 - എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com