നവിമുംബൈ: വാശിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തിരുവാതിര ആഘോഷം നടത്തി. നവിമുംബൈ തിലക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ തിരുവാതിരകളിയും തിരുവാതിര പാട്ടും അരങ്ങേറി.