യുവ എഴുത്തുകാരുടെ രചനകളിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു

പ്രൊഫ. മഞ്ജു കരുണാകരൻ സൃഷ്ടികളെ വിലയിരുത്തി
debate
യുവ എഴുത്തുകാരുടെ രചനകളിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു
Updated on

താനെ: കല്യാൺ സാംസ്കാരിക വേദിയുടെ Aഗസ്റ്റ് മാസ സാഹിത്യ ചർച്ചയിൽ യുവ എഴുത്തുകാരായ വിസ്മയ നമ്പ്യാർ, സ്നേഹ നായർ, മോഹിത് മേനോൻ എന്നിവരുടെ ഇംഗ്ലീഷ് രചനകൾ ചർച്ച ചെയ്തു. പ്രൊഫ. മഞ്ജു കരുണാകരൻ സൃഷ്ടികളെ വിലയിരുത്തി.

അതോടൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിന്‍റെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചും കൃതികളെക്കുറിച്ചും സംസാരിച്ചു. സാംസ്കാരിക പ്രവർത്തകനായ രമേഷ് ചർച്ച മോഡറേറ്റ് ചെയ്തു.

debate
യുവ എഴുത്തുകാരുടെ രചനകളിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു
debate
യുവ എഴുത്തുകാരുടെ രചനകളിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ടി വി. കൃഷ്ണമൂർത്തി, ലളിത മേനോൻ, ലിജി നമ്പ്യാർ, ജ്യോതിഷ് കൈമൾ, ആതിര, അനന്തകൃഷ്ണൻ, ദിവ്യ, ഉദയകുമാർ മാരാർ, വേദ് വ്യാസ്, ദീപ വിനോദ്, കെ. വി. എസ്. നെല്ലുവായ്, ആനന്ദവല്ലി ചന്ദ്രൻ, സ്നേഹ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com