മഹാരാഷ്ട്രയിൽ ഓഗസ്റ്റ് 24ന് ബന്ദ്

അതേസമയം ബദ്ലാപുർ പീഡന കേസിൽ പ്രതിഷേധിക്കുന്നവരെ സർക്കാർ കേസെടുത്ത് അടിച്ചമർത്തുന്നു എന്ന് സഞ്ജയ് റാവുത്ത് ആരോപിച്ചു
maharashtra bandh
മഹാരാഷ്ട്രയിൽ ഓഗസ്റ്റ് 24ന് ബന്ദ്
Updated on

മുംബൈ: മഹാരാഷ്ട്ര യിലെ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 24ന് മഹാരാഷ്ട്രയിൽ ബന്ദിന് ആഹ്വാനം ചെയ്തു.

അതേസമയം ബദ്ലാപുർ പീഡന കേസിൽ പ്രതിഷേധിക്കുന്നവരെ സർക്കാർ കേസെടുത്ത് അടിച്ചമർത്തുന്നു എന്ന് സഞ്ജയ് റാവുത്ത് ആരോപിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com