മഹാഡ് മലയാളി സമാജത്തിന് പുതിയ ഭരണസമിതി

പ്രസിഡന്‍റായി രമേശ് നായർ, സെക്രട്ടറിയായി രാജി സുരേഷ്, ഖജാൻജിയായി കെ. ജയ പ്രസാദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു
Mahad Malayali Samajam President Ramesh nair, Secretary Raji Suresh, Treasurer K Jayaprasad

മഹാഡ് മലയാളി സമാജം പ്രസിഡന്‍റ് രമേശ് നായർ, സെക്രട്ടറി രാജി സുരേഷ്, ഖജാൻജി കെ. ജയ പ്രസാദ്

Updated on: 

റായ്ഗഡ്: മഹാഡ് മലയാളി സമാജം പൊതുയോഗം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി രമേശ് നായർ, സെക്രട്ടറിയായി രാജി സുരേഷ്, ഖജാൻജിയായി കെ. ജയ പ്രസാദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ

വൈസ് പ്രസിഡന്‍റ്: സുധാകരൻ സി.പി

സഹ ഖജാൻജി: കൃഷ്ണൻ. ടി

വനിതാ സെക്രട്ടറി: നീന സുധാകരൻ

എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങൾ: ബൈനു പി ജോർജ്, രാജേഷ്. എം.ആർ, സുരേഷ്. ഒ.കെ, ബിബിൻ. ഒ. ബി, പ്രദീപ് കുമാർ, ജോസ്. കെ. എം, ദീപ ഗംഗാധരൻ, നിഷ രാജേഷ്, ഷർമ്മിളാ രമേശ് നായർ, മിനി സുഗുൺ കുമാർ.

logo
Metro Vaartha
www.metrovaartha.com