സ്കൂൾ സാമഗ്രികൾക്ക് അമിതവില ഈടാക്കരുതെന്ന് മഹാരാഷ്ട്ര സർക്കാറിൻ്റെ മുന്നറിയിപ്പ്

പാലിച്ചില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു
സ്കൂൾ സാമഗ്രികൾക്ക് അമിതവില ഈടാക്കരുതെന്ന് മഹാരാഷ്ട്ര സർക്കാറിൻ്റെ മുന്നറിയിപ്പ്
Updated on

മുംബൈ: സ്‌കൂൾ തുറക്കുന്ന അവസരത്തിൽ സ്കൂൾ സാമഗ്രികൾക്ക് അമിതവില ഈടാക്കരുതെനുള്ള മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർ. പാലിച്ചില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അടുത്ത കാലത്തായി നോട്ട്ബുക്കുകൾ, പുസ്തകങ്ങൾ, യൂണിഫോം തുടങ്ങിയ സ്കൂൾ സാമഗ്രികൾ ക്ക്‌ മാതാപിതാക്കളിൽ നിന്ന് അമിത വില ഈടാക്കുന്ന പ്രവണത കണ്ടെത്തിയെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇത്തരം ഹീനമായ നടപടികളിൽ ഏർപ്പെടുന്ന സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. നിയമലംഘനമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.’ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാനും വകുപ്പ് ആവശ്യപെട്ടു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com