ഗുഢിപഡ്വ ആഘോഷിച്ച് മഹാരാഷ്ട്ര

നാഗ്പുരിലെ ശോഭായാത്രയില്‍ മുഖ്യമന്ത്രി പങ്കെടുത്തു
Maharashtra celebrates Gudi Padwa

ഗുഢിപഡ്വ ആഘോഷിച്ച് മഹാരാഷ്ട്ര

Updated on

മുംബൈ: മഹാരാഷ്ട്ര പുതുവത്സരമായ ഗുഢിപഡ്വ പരമ്പരാഗത രീതിയില്‍ ആഘോഷിച്ചു. സംസ്ഥാനമെമ്പാടും ശോഭായാത്രകള്‍ സംഘടിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തന്‍റെ ജന്മനാടായ നാഗ്പുരില്‍ സംഘടിപ്പിച്ച ശോഭായാത്രയില്‍ പങ്കെടുത്തു.

ആളുകള്‍ വീടുകളില്‍ 'ഗുഡികള്‍' ഉയര്‍ത്തി, ഇത് ശുഭകരമായി കണക്കാക്കപ്പെടുകയും ഭാഗ്യംകൊണ്ടുവരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അമാവാസിയുടെ ആദ്യ ദിവസമാണ് ഗുഡിപഡ്വ ആഘോഷിക്കുന്നത്. പുതിയവിളവെടുപ്പ് കാലത്തിന്‍റെ ആരംഭം കുറിക്കുന്നതിനായാണ് കര്‍ഷകര്‍ ഈ ഉത്സവം ആഘോഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com