മുംബൈയിൽ മലയാളിയായ മുതിർന്ന പൗരനെ കാണ്മാനില്ല

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
മുംബൈയിൽ  മലയാളിയായ മുതിർന്ന പൗരനെ കാണ്മാനില്ല
Updated on

മുംബൈ: മുംബൈയിൽ മലയാളിയായ മുതിർന്ന പൗരനെ കാണ്മാനില്ല. അൽഷിമേഴ്‌സ് രോഗബാധിതനായ പി.എ ബാലകൃഷ്ണനെ (86) ഇന്നലെ മുതലാണ് കാണാതായത്.

കാഞ്ജൂർമാർഗ് ഈസ്റ്റ് ക്യാമ്പ് നേവൽ ഡോക്ക്യാർഡ് കോളനിയിലാണ് കുടുംബ തോടൊപ്പം താമസിച്ചു വന്നിരുന്നത്. കാണാതാകുമ്പോൾ വെള്ള ഷർട്ടും വെള്ള ലുങ്കിയും ആണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 9892709532,9869405743,9892305966,9869234206

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com