മന്ദിരസമിതി വാശി യൂണിറ്റിൽ ചിത്രരചനാ മത്സരം

വിഷയം 'ഗുരുവും ഗാന്ധിയും ടാഗോറും പിന്നെ സ്വാതന്ത്ര്യസമര നായകരും'.
മന്ദിരസമിതി  വാശി യൂണിറ്റിൽ ചിത്രരചനാ മത്സരം
മന്ദിരസമിതി വാശി യൂണിറ്റിൽ ചിത്രരചനാ മത്സരം
Updated on

നവിമുംബൈ: 78 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗം ബാലവേദി കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വാശി സെക്ടർ 10 ലുള്ള ഗുരുസെന്‍ററിൽ ഓഗസ്റ്റ് 15 ന് രാവിലെ 10.30 മുതൽ 12 വരെയായിരിക്കും പരിപാടി. 8 വയസ്സ് വരെ, 8 -11 വയസ്സ്, 11 വയസ്സിനു മുകളിൽ എന്നീ മൂന്നു ഗ്രൂപ്പുകളിലായാണ് മത്സരം.

വിഷയം "ഗുരുവും ഗാന്ധിയും ടാഗോറും പിന്നെ സ്വാതന്ത്ര്യസമര നായകരും " എന്നായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ബിജി സലിംകുമാർ Ph :8928464315

Trending

No stories found.

Latest News

No stories found.