സംഗീത നിശയുടെ നാലാമത് കുടുംബ സംഗമം ഫെബ്രുവരി 18ന്

സംഗീത നിശയുടെ നാലാമത് കുടുംബ സംഗമം ഫെബ്രുവരി 18ന്

താനെ: സംഗീത നിശയുടെ നാലാം കുടുംബ സംഗമം ഫെബ്രുവരി 18 ന് കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. വൈകീട്ട് 4.30ന് പ്രഭാഷകൻ വി.കെ. സുരേഷ് ബാബു പങ്കെടുത്ത് സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: പ്രശാന്ത് അരിയമ്പാടൻ-(8169150965)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com