മുംബൈ നഗരത്തിൽ പുലിയിറങ്ങി നായയെ പിടിച്ചു | Video

മുംബൈ മുളുണ്ട് വെസ്റ്റിലെ സിൽവർ ബിർച്ച് കെട്ടിടത്തിന് സമീപം പുലിയിറങ്ങി തെരുവ് നായയെ പിടികൂടി. പ്രാദേശിക എംഎൽഎ മിഹിർ കൊട്ടേച്ച താമസിക്കുന്ന കെട്ടിടത്തിനു സമീപമാണ് സംഭവം. വീഡിയോ കാണാം
logo
Metro Vaartha
www.metrovaartha.com