എൻബികെഎസ് നെരൂളിന്‍റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു

ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും.
എൻ ബി കെ എസ് നെരൂളിന്‍റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു
എൻ ബി കെ എസ് നെരൂളിന്‍റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു

നവിമുംബൈ: ന്യൂ ബോംബേ കേരളിയ സമാജം നെരൂൾ ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ഈ മാസം 15 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നെരൂൾ വെസ്റ്റിലുള്ള ടെർണ ടർഫ് ഗ്രൗണ്ടിൽ വച്ചാണ് മൽസരം നടക്കുന്നത്.

അപീജയ് സ്കൂൾ പ്രിൻസിപ്പൽ പി സുഭാഷ് & മുൻ ദേശീയ വനിതാ ഫുട്ബോൾ ക്യാപ്റ്റൻ ബിന്ദു പ്രസാദ് തുടങ്ങിയവർ

മുഖ്യാതിഥികൾ ആയിരിക്കും. വിജയികൾക്ക് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും ക്യാഷ് അവാർഡ് നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

പ്രകാശ് കാട്ടാക്കട 9702433394

(ജനൽസെക്രട്ടറി)

Trending

No stories found.

Latest News

No stories found.