കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാമനിർദേശ പത്രിക സമർപ്പിച്ചു

രഥത്തിലാണ് ഗഡ്കരി ജില്ലാ കലക്ടറുടെ ഓഫീസിലെത്തിയത്
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാമനിർദേശ പത്രിക സമർപ്പിക്കുന്നു
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാമനിർദേശ പത്രിക സമർപ്പിക്കുന്നു

മുംബൈ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി നാഗ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥിവികാസ് താക്കറെയാണ് പ്രധാന എതിരാളി. നിരവധി പാർട്ടി പ്രവർത്തകരും എൻസിപി, ശിവസേന, ആർപിഐ അംഗങ്ങൾക്കുമിടയിൽ രഥത്തിലാണ് ഗഡ്കരി ജില്ലാ കലക്ടറുടെ ഓഫീസിലെത്തിയത്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എൻസിപി എംപി പ്രഫുൽ പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുകെ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com