നൂപുർ ഡാൻസ് സ്കൂളിന്‍റെ 16ാം വാർഷികാഘോഷം ജനുവരി 12 ന്

വയസ്സ് മുതൽ 50 വയസ്സുള്ള എല്ലാ ശിക്ഷാർത്ഥികളും പങ്കെടുക്കുന്ന ഒരു ഭരതനാട്യമാണ് വാർഷിക ആഘോഷത്തിലെ പ്രധാന പ്രത്യകത
noopur dance school annual celebration
നൂപുർ ഡാൻസ് സ്കൂളിന്‍റെ 16ാം വാർഷികാഘോഷം ജനുവരി 12 ന്
Updated on

മുംബൈ: നൂപുർ ഡാൻസ് സ്കൂളിന്‍റെ 16 ആം വാർഷികാഘോഷം ജനുവരി 12 ന് ഘാട്ട്കോപർ വെസ്റ്റിൽ ശ്രീമതി ബുരിബെൻ ലക്ഷ്മി ചന്ദ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5:30 മുതലാണ് പരിപാടികൾ അരങ്ങേറുക.

നർത്തകി നിഷ ഗിൽബർട്ട് നേതൃത്വം നൽകുന്ന നൂപുർ ഡാൻസ് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ നൃത്തം അഭ്യസിക്കാൻഎത്തുന്ന, 5 വയസ്സ് മുതൽ 50 വയസ്സുള്ള എല്ലാ ശിക്ഷാർത്ഥികളും പങ്കെടുക്കുന്ന ഒരു ഭരതനാട്യമാണ് വാർഷിക ആഘോഷത്തിലെ പ്രധാന പ്രത്യകത

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com