പൻവേൽ അയ്യപ്പ ക്ഷേത്രത്തിൽ ചിത്രരചന മത്സരവും ഗോകുലസംഗമവും

ഗോകുലസംഗമത്തിൽ കുട്ടികൾക്കായി വിവിധ കളികളും ഉണ്ടായിരിക്കുന്നതാണ്.
painting competition
പൻവേൽ അയ്യപ്പ ക്ഷേത്രത്തിൽ ചിത്രരചന മത്സരവും ഗോകുലസംഗമവും
Updated on

റായ്ഗഡ്: പൻവേൽ അയ്യപ്പ ക്ഷേത്രത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരവും ഗോകുലസംഗമവും നടത്തപ്പെടുന്നു. സെപ്റ്റംബർ 1, ഞായറാഴ്ച രാവിലെ 8.30 മണി മുതൽ ഉച്ചയ്ക്ക് 1.00 മണിവരെയാണ് ന്യൂപൻവേൽ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ഗോകുലസംഗമത്തിൽ കുട്ടികൾക്കായി വിവിധ കളികളും ഉണ്ടായിരിക്കുന്നതാണ്.

ബാലഗോകുലത്തിന്‍റെ മുംബൈയിൽ നിന്നുള്ള പ്രതിനിധികൾ നയിക്കുന്ന ഈ പ്രോഗ്രാമിൽ എല്ലാ കുട്ടികളും രക്ഷാകർത്താക്കളോടൊപ്പം പങ്കെടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപെട്ടു. തുടർന്ന് അന്നപ്രസാദവും ഉണ്ടായിരിക്കുന്നതാണ്.

ചിത്രരചനാ മത്സരം രജിസ്ട്രേഷൻ ക്ഷേത്രം കൗണ്ടറിൽ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :83698 41716

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com