പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി ആഘോഷം ഭിന്ന ലിംഗക്കാരോടൊപ്പം

എല്ലാവർക്കും വസ്ത്രങ്ങൾ ഉൾപ്പെടെ ദീപാവലി സമ്മാനങ്ങളും വിഭവങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ അറിയിച്ചു
pratheksha foundation Diwali celebration with transgender
പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി ആഘോഷം ഭിന്ന ലിംഗക്കാരോടൊപ്പം
Updated on: 

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ ദീപാവലി ആഘോഷം ഭിന്ന ലിംഗക്കാരോടൊപ്പം. കല്യാൺ ഈസ്റ്റിലെ ഹാജി മലങ്ക് റോഡിലുള്ള തമണ റസിഡൻസിയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ഭിന്ന ലിംഗത്തിൽപ്പെട്ടവർക്കായി അഭയ കേന്ദ്രം നടത്തുന്ന നീത ഗുരു, കമൽ ഭമഗ എന്നിവരോടൊപ്പം നൂറോളം പേർ പങ്കെടുക്കും. എല്ലാവർക്കും വസ്ത്രങ്ങൾ ഉൾപ്പെടെ ദീപാവലി സമ്മാനങ്ങളും വിഭവങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com