പന്ത്രണ്ടാമത് മലയാളോത്സവ വിജയികൾക്ക് സമ്മാന വിതരണം നടത്തി

ചടങ്ങിൽ ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റർ എം ജി അരുൺ മുഖ്യാതിഥിയായി
പന്ത്രണ്ടാമത് മലയാളോത്സവ വിജയികൾക്ക് സമ്മാന വിതരണം നടത്തി

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയിൽ നവംബർ 19, 26 തീയ്യതികളിലായി നടന്ന പന്ത്രണ്ടാമത് മലയാളോത്സവ വിജയികൾക്കുള്ള സമ്മാന വിതരണം ഇന്നലെ വൈകിട്ട് 4 മണിക്ക് സി ബി ഡി ബേലാപൂരിൽ കൈരളിയിൽ വച്ച് നടന്നു. ചടങ്ങിൽ ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റർ എം ജി അരുൺ മുഖ്യാതിഥിയും പ്രമുഖ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകരും ഭാഷാ പ്രവർത്തകരും വിശിഷ്ടാതിഥികളും പങ്കെടുത്തു . വ്യത്യസ്തതകൾ നിറഞ്ഞ വിവിധ തരം കലാപരിപാടികളും അരങ്ങേറി 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com