മുംബൈ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ കൊങ്കൻ പ്രാന്തിൽ സ്ഥിതി ചെയ്യുന്ന മുളുണ്ട് ജില്ലയുടെ 7 താലൂക്കുകളിൽ ഒരു താലൂക്കായ മുലുണ്ട് ഈസ്റ്റ് താലൂക്കിന്‍റെ നിർമാണ പ്രവർത്തനത്തിന്‍റെ ഭാഗമായി ഞായറാഴ്ച (1-9-2024) വൈകിട്ട് 6 മണിക്ക് പൊതുയോഗം ചേരുന്നു.
മുലുണ്ട് ഈസ്റ്റിൽ വെച്ചാണ് പൊതുയോഗം നടത്തപെടുന്നത്. പ്രസ്തുത യോഗത്തിൽ വീശിഷ്ട അതിഥിയായി കൊങ്കൻ പ്രാന്ത് ജനറൽ സെക്രട്ടറി ഗിരീഷ്. ജി. നായർ പങ്കെടുക്കുന്നതാണ്. ഒപ്പം കൊങ്കൺ പ്രാന്തിന്റെ മറ്റു അതിഥികളും പങ്കെടുക്കുന്നതായിരിക്കും.