ഗുരുദേവഗിരിയില്‍ രാമായണ മാസാചരണം

ജൂലൈ 17 മുതല്‍ എല്ലാ ദിവസവും
Ramayana Month Observance at Gurudevagiri

ഗുരുദേവഗിരിയില്‍ രാമായണ മാസാചരണം

Updated on

നവിമുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂള്‍ ഗുരുദേവ ഗിരിയില്‍ ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും പുലര്‍ച്ചെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, രാമായണ പാരായണം, വൈകിട്ട് 7. 15 മുതല്‍ ഭഗവതി സേവ, തുടര്‍ന്ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

എല്ലാവര്‍ക്കും അവരവരുടെ ജന്മ നാളുകളില്‍ ഗണപതി ഹോമവും ഭഗവതിസേവയും (ദേവീ പൂജ ) ഉള്‍ക്കൊള്ളുന്ന പൂജയും അന്നദാനവും നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. പൂജയും അന്നദാനവും ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക് . 7304085880 , 8369312803, 9820165311

logo
Metro Vaartha
www.metrovaartha.com