കേരളത്തില്‍ വിജയം ഉറപ്പിക്കാന്‍ യോഗം വിളിച്ച് രവീന്ദ്ര ചവാന്‍

മുംബൈ മലയാളികളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ നീക്കം

Ravindra Chavan calls meeting to ensure victory in Kerala
രവീന്ദ്ര ചവാന്‍
Updated on

മുംബൈ : കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രവാസിമലയാളികളുടെ സാന്നിധ്യമുറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ രവീന്ദ്ര ചവാന്‍ ഡോംബിവിലിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ യോഗം വിളിച്ചു.

മുംബൈയില്‍ താമസിക്കുന്ന മലയാളി പ്രവര്‍ത്തകര്‍ അവരവരുടെ മണ്ഡലങ്ങളില്‍പ്പോയി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തനപദ്ധതി യോഗത്തില്‍ തയ്യാറാക്കി.

മഹാരാഷ്ട്രയിലെ മുതിര്‍ന്നനേതാക്കള്‍, എം.എല്‍.എ.മാര്‍, എം.പി.മാര്‍ എന്നിവരെ കേരളത്തിലെ വിവിധമേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്കാണ് കേരളത്തിന്‌റെ തിരഞ്ഞെടുപ്പ് ചുമതല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com