സാഹിത്യ വേദിയില്‍ രേഖാ രാജ് കവിതകള്‍ അവതരിപ്പിച്ചു

സി.എച്ച് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു
Rekha Raj presented poems at the literary stage

സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച

Updated on

മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഏപ്രില്‍മാസ ചര്‍ച്ചയില്‍ രേഖാ രാജ് കവിതകള്‍ അവതരിപ്പിച്ചു. സി.എച്ച്. ഗോപാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. ചര്‍ച്ച ഉദ്ഘാടനം കെ. രാജന്‍ നിര്‍വഹിച്ചു.

മനോജ് മുണ്ടയാട്ട്, ടി.കെ. മുരളീധരന്‍, മുരളീ വട്ടേനാട്ട്, പി. വിശ്വനാഥന്‍, പി.എന്‍. വിക്രമന്‍, ഡോ. രാധാകൃഷ്ണന്‍, ഹരിലാല്‍, അമ്പിളി കൃഷ്ണകുമാര്‍, മായാദത്ത്, രേഖാ ഷാജി, ലീന നായര്‍, ഇ.എസ്. സജീവന്‍, കാട്ടൂര്‍ മുരളി, ജോയ് ഗുരുവായൂര്‍, സി.പി. കൃഷ്ണകുമാര്‍, എം.ജി. അരുണ്‍, കെ.പി. വിനയന്‍, സി.എച്ച്. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com