വയനാട് ദുരന്തത്തിന് സഹാർ മലയാളി സമാജത്തിന്‍റെ കൈത്താങ്ങ്

സമാജം സ്വരൂപിച്ച 53000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോർക്ക ഡവലപ്മെന്‍റ് ഓഫീസർ എസ്.റഫീഖിന് കൈമാറി.
sahar malayali samajam helping hand to wayanad victims
വയനാട് ദുരന്തത്തിന് സഹാർ മലയാളി സമാജത്തിന്‍റെ കൈത്താങ്ങ്
Updated on

മുംബൈ: വയനാട് ദുരന്തത്തിന് കൈത്താങ്ങായി സഹാർ മലയാളി സമാജം. സമാജം സ്വരൂപിച്ച 53000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോർക്ക ഡവലപ്മെന്‍റ് ഓഫീസർ എസ്.റഫീഖിന് കൈമാറി. വാഷി കേരള ഹൗസിൽ സഹാർ മലയാളി സമാജം പ്രസിഡന്‍റ് .കെ.എസ്. ചന്ദ്രസേനൻ, സെക്രട്ടറി പി.കെ.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് സുജിത്ത് മച്ചാട് എന്നിവർ ചേർന്നാണ് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com