മുംബൈയിലെ മുൻകാല സാമൂഹ്യ പ്രവർത്തകൻ കെ.വാസു നിര്യാതനായി

നാടക-കലാ-സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു
കെ.വാസു
കെ.വാസു
Updated on

മുംബൈ: ബസ്സീൻ കേരള സമാജത്തിന്‍റെ ആദ്യകാല സജീവ പ്രവർത്തകനും, ശ്രീ നാരായണ ഗുരു സെന്‍റർ സ്ഥാപകമെംബറും, നാടക-കലാ-സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ.വാസു (84) മുംബൈയിലെ സ്വവസതിയിൽ വെച്ച് നിര്യാതനായി. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ വാസു

ഔദ്യോഗിക കാരണങ്ങളാൽ കലാരംഗത്ത് നിന്ന് വിരമിക്കുകയും, ഇപ്പോൾ വസായ് ഈസ്റ്റ്‌,വസന്ത് നഗരിയിൽ സെക്ടർ 5 ഇൽ താമസിച്ചു വരികയുമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. മക്കൾ: അജയ് വാസു, സഞ്ജയ്‌ വാസു,മരുമക്കൾ: സ്മിത, നിത

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com