ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വെള്ളിയാഴ്ച ചതയദിനാഘോഷം

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6.30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വെള്ളിയാഴ്ച ചതയദിനാഘോഷം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും സംഘടിപ്പിക്കും.

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6.30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.

ഗുരുദേവഗിരി: രാവിലെ 6.45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6.45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, സംഗീത ഭജന. ഭജനയ്ക്കുശേഷം മഹാപ്രസാദം . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 7304085880 .

വസായ്: ഗുരുസെന്‍ററിൽ വൈകീട്ട് 6:30 നു മഹാഗുരുപൂജ, ഗുരുഭാഗവത പരായണം, അർച്ചന, സമൂഹ പ്രാർഥന. ഫോൺ: 9833356861

.

കാമോത്തേ : ഗുരു സെന്‍ററിൽ വൈകീട്ട് 6.൩൦വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പി. ആർ. സുകുമാരന്റെ പ്രഭാഷണം, അന്നദാനം. ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്‍ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകീട്ട് 7 .15 മുതൽ ഭജന, 8 .30 നു മഹാപ്രസാദം. ഫോൺ: 9819329780 .

ഉല്ലാസ് നഗർ: ഗുരുസെന്‍ററിൽ രാവിലെ 6 30 മുതൽ ഗുരു പൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി ഉച്ചയ്ക്ക് ഗുരു പ്രസാദം. ഫോൺ: 8551963721 .

ഡോംബിവാലി - താക്കുർളി: വൈകിട്ട് 5.30 മുതൽ വനിതാ വിഭാഗത്തിന്‍റെ പ്രാർഥന. 7.30 ന് ഗുരു പൂജ, പുഷ്പാര്‍ച്ചന, തുടർന്ന് മഹാ പ്രസാദം. ഫോൺ: 8850561775 .

നല്ലസോപാരാ: വൈകീട്ട്‌ 3 മുതൽ ലേഖ ഹേമന്തിന്‍റെ വസതിയിൽ ഗുരുഭാഗവത പാരായണം, ചതയ പൂജ. വിലാസം: ഡി / 203, ന്യൂ ലക്ഷ്മി പാലസ്, നല്ലസപര വെസ്റ്റ് . ഫോൺ: -9284986825.

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതത് യൂണിറ്റ് സെക്രട്ടറിമാരുമായി ബന്ധപ്പെടേണ്ടതാണ്

Trending

No stories found.

Latest News

No stories found.