ഗുരുദേവവിഗ്രഹം അനാവരണം ചെയ്തു

sree narayana guru statue unveiled
ഗുരുദേവവിഗ്രഹം അനാവരണം ചെയ്തു
Updated on

ഉൾവെ: ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്‌മെന്‍റിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ പൂമുഖത്തു സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്‍റെ വെണ്ണക്കൽ പ്രതിമ അനാവരണം ചെയ്തു.

സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, ട്രഷറാർ വി. വി. ചന്ദ്രൻ , യൂണിറ്റ് സെക്രട്ടറി സജികൃഷ്ണൻ പ്രിൻസിപ്പൽ ദേബലീന റോയ് എന്നിവർ ചേർന്നാണ് ചടങ്ങ് നിർവഹിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com