ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ വിശേഷാൽ പൊതുയോഗം
ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ വിശേഷാൽ പൊതുയോഗം
Updated on:
Copied
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്‍റെ വിശേഷാൽ പൊതുയോഗം സെപ്റ്റംബർ 7, (ശനിയാഴ്ച) വൈകിട്ട് 4.30 ന് വാശി ഗുരുസെന്‍ററിൽ വച്ചു നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക