ചൂട് പിടിച്ച് മുംബൈ; താപനില കുറയില്ലെന്ന് കാലാവസ്ഥാ വകുപ്പ്

താപനില ഏകദേശം 26.0 മുതൽ പരമാവധി 31.0 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
temperature rise in mumbai
ചൂട് പിടിച്ച് മുംബൈ; താപനില കുറയില്ലെന്ന് കാലാവസ്ഥാ വകുപ്പ്
Updated on

മുംബൈ: ഒക്ടോബർ ചൂടിന്‍റെ പിടിയിലാണ് നഗരം. കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ചു കുറച്ച് ദിവസം കൂടി നഗരത്തിൽ ഇതേ കാലാവസ്ഥ തുടരും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വരും ദിവസങ്ങളിൽ ചെറിയ തോതിൽ മഴ പെയ്യുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ചൂടിന് കുറവ് ഉണ്ടാകില്ല.

താപനില ഏകദേശം 26.0 മുതൽ പരമാവധി 31.0 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com