താനെ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നാഗ പഞ്ചമി ദിനത്തിൽ വിശേഷാൽ പൂജകൾ

നാഗ പൂജ, നൂറും പാലും, വിവിധ അഭിഷേകങ്ങൾ, പ്രത്യക പൂജകൾ എന്നിവ നടത്തപ്പെടും
nagapooja
താനെ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നാഗ പഞ്ചമി ദിനത്തിൽ വിശേഷാൽ പൂജകൾ
Updated on

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നാഗപഞ്ചമി ദിനമായ ഓഗസ്റ്റ് 9 ന് (വെള്ളിയാഴ്ച്ച)വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 10.30 മുതൽ നാഗ പൂജ, നൂറും പാലും, വിവിധ അഭിഷേകങ്ങൾ, പ്രത്യക പൂജകൾ എന്നിവ നടത്തപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph 9819528487 9819528489

Trending

No stories found.

Latest News

No stories found.