നവി മുംബൈ:ഉറാനിൽ കോൺക്രീറ്റ് പാലം തകർന്ന് രണ്ട് യുവാക്കൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.മത്സ്യബന്ധന തൊഴിലാകളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ നാലുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.