ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്‍റെ വനിതാ ദിനാഘോഷം മാർച്ച്‌ 10 ന്

മുംബൈയിലെ വനിതാ സംരംഭകയും സാഹിത്യ സാഹിത്യകാരിയുമായ ഡോക്ടർ ശശികല പണിക്കരെ ചടങ്ങിൽ ആദരിക്കും.
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്‍റെ വനിതാ ദിനാഘോഷം മാർച്ച്‌ 10 ന്

താനെ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വനിതാവിഭാഗം കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് മാർച്ച്‌ 10 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് വനിതാദിനാഘോഷം നടത്തുന്നു. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാഥിതി ആയി മുംബൈയിലെ പ്രമുഖ ഡാൻസറും സാമൂഹ്യപ്രവർത്തകയുമായ സിന്ധു നായർ മുഖ്യപ്രഭാഷണം നടത്തും.

മുംബൈയിലെ വനിതാ സംരംഭകയും സാഹിത്യ സാഹിത്യകാരിയുമായ ഡോക്ടർ ശശികല പണിക്കരെ ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :7083020523.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com