മുംബൈയില്‍ മധ്യവയസ്‌കൻ കൊലപ്പെട്ട നിലയില്‍

സയണ്‍ ബാന്ദ്ര ലിങ്ക് റോഡിലാണ് സംഭവം

Middle-aged man found murdered in Mumbai

മുംബൈയില്‍ മധ്യവയസ്‌കവനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

Updated on

മുംബൈ: മുംബൈയിലെ ധാരാവിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തി. സയണ്‍-ബാന്ദ്ര ലിങ്ക് റോഡിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മാസം ആദ്യവും മറ്റൊരു കൊലപാതകം നടന്നിരുന്നു.

പ്രഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥലത്ത് നിന്നുള്ള തെളിവുകളും ഇത് ഒരു കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രക്തം പുരണ്ട കോണ്‍ക്രീറ്റ് കഷണം സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com