ഗുരുദേവ ഗിരിയില്‍ 10ന് ബലിയിടാന്‍ സൗകര്യം

രാവിലെ 7.30 മുതല്‍
Facilities available for performing rituals at Gurudeva Giri

ഗുരുദേവ ഗിരിയില്‍ 10ന് ബലിയിടാന്‍ സൗകര്യം

Updated on: 

നവിമുംബൈ: പിതൃപക്ഷ അമാവാസിയായ 10ന് നെരൂള്‍ ഗുരുദേവഗിരിയില്‍ പിതൃബലി തര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 7.30 ന് ബലിതര്‍പ്പണം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7034085880, 8369312803, 9820165311

logo
Metro Vaartha
www.metrovaartha.com