റിപ്പബ്ലിക് ദിനം ആഘോഷിച്ച് സീൽ ആശ്രമം

മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് എം.എ. സയീദ് ചടങ്ങിൽ വിശിഷ്ടാതിഥിയായി.
സീൽ ആശ്രമത്തിൽ  റിപ്പബ്ലിക് ദിനാഘോഷം
സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനാഘോഷം
Updated on

റായ്ഗഡ്: റിപ്പബ്ലിക് ദിനം ആഘോഷമാക്കി സീൽ ആശ്രമം. മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് എം.എ. സയീദ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. സീൽ ആശ്രമത്തിലെറിപ്പബ്ലിക് ദിനാഘോഷത്തിലും പതാക ഉയർത്തൽ ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് പറഞ്ഞു. മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും തെരുവോരങ്ങളിൽ നിന്നും റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നിരാലംബരെയും ദുർബലരായ കുട്ടികളെയും സംരക്ഷിക്കുന്ന ആശ്രമമാണ് സീൽ ആശ്രമം.

1999 ഇൽ ആണ് സീൽ ആശ്രമം നിലവിൽ വന്നത്.സീലിന്റെ പ്രവർത്തികൾ കണക്കിലെടുത്തു ഒരുപാട് പുരസ്കാരങ്ങളാണ് തേടിയെത്തിയിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com