സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഐപിഎസ് സഞ്ജയ് ദാരാഡെ(മഹാരാഷ്ട്ര കൊങ്കൺ റേഞ്ച്) മുഖ്യാതിഥിയായിരുന്നു.
Zeal ashram celebrates republic day
സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Updated on

റായ്ഗഡ്: സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. ഐപിഎസ് സഞ്ജയ് ദാരാഡെ(മഹാരാഷ്ട്ര കൊങ്കൺ റേഞ്ച്) മുഖ്യാതിഥിയായിരുന്നു.

കൂടാതെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി, സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഗജാനൻ ഗാഡ്‌ഗെ, സച്ചിൻ പവാർ എപിഐ, ആനന്ദ് കാംബ്ലെ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, വാങ്നി ട്രൈബൽ വാഡിയിൽ നിന്നുള്ള കുട്ടികൾ, സീൽ ആശ്രമം നിവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com